GOVERNMENT HIGHER SECONDARY SCHOOL NADUVANNUR P.O.NADUVANNUR,KOZHIKODE DISTRICT,PIN 673617 Email:ghssnaduvannur@gmail.com Telephone:0496 265 2351
2013 ഡിസംബർ 31, ചൊവ്വാഴ്ച
2013 ഡിസംബർ 12, വ്യാഴാഴ്‌ച
എന്റെ സ്ക്കൂള്‍ മാസ്റ്റര്‍ പ്ലാന്‍
ബഹു: ബാലുശ്ശേരി M L A ശ്രീ പുരുഷന്‍ കടലുണ്ടിയുടെ "എന്റെ സ്ക്കൂള്‍ " പദ്ധതിയുടെ ഭാഗമായി നടുവണ്ണുര്‍ ഗവ: ഹൈസ്ക്കളിനുവേണ്ടി തയ്യാറാക്കിയ സ്കൂളിന്റെ മാസ്റ്റര്‍ പ്ലാന്‍.
M L A യുടെ പദ്ധതിയുടെ ഭാഗമായി 75 ലക്ഷം രൂപ ലഭിച്ചിട്ടുണ്ട്. ഇതു കൊണ്ട് 7 ക്ലാസ് റൂമിന്റെ പണി ഇപ്പോള്‍ നടക്കുകയാണ്. ഈ പദ്ധതിയുടെ പൂര്‍ത്തീകരണത്തിനായി നാട്ടുകാരുടേയും പൂര്‍വ്വ വിദ്യാര്‍ത്ഥികളുടേയും സഹായ സഹകരണങ്ങള്‍ പ്രതീക്ഷിക്കുന്നു. ഇതിനുവേണ്ടി SOUTH INDIAN BANK NADUVANNUR BRANCH ല്‍ GHSS NADUVANNUR HEAD MASTER AND MANAGING COMMITTEE CHAIRMAN ന്റേയും പേരില്‍ ഒരു ജോയിന്റ് എക്കൗണ്ട് തുടങ്ങിയിട്ടുണ്ട്.
ACCOUNT NO. : 0189053000011482
IFC CODE : SIBL0000189
MICR : 673059010

ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)