കേരജം കേശതൈലം നശിപ്പിച്ച സംഭവം:
സി.പി.എം. പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തി
2
നടുവണ്ണൂര്‍: മന്ദങ്കാവിലെ കേരഫെഡ് ഓയില്‍ കോംപ്ലക്‌സില്‍ സൂക്ഷിച്ച കേരജം കേശാമൃതം നശിപ്പിച്ച പ്രതികളെ പിടികൂടണമെന്നാവശ്യപ്പെട്ട് സി.പി.എം. പ്രവര്‍ത്തകര്‍ കേരഫെഡ് ഓയില്‍ കോംപ്ലക്‌സിലേക്ക് മാര്‍ച്ച് നടത്തി.
സി.ഐ.ടി.യു. ജില്ലാ സെക്രട്ടറി പി.കെ.മുകുന്ദന്‍ ഉദ്ഘാടനം ചെയ്തു. കേരഫെഡ് കോംപ്ലക്‌സ് കവാടത്തില്‍ നടത്തിയ ധര്‍ണയില്‍ എ.എം. ഗംഗാധരന്‍ അധ്യക്ഷത വഹിച്ചു. കെ.കെ.മാധവന്‍, സി.എം. ശ്രീധരന്‍, എന്‍.ആലി, പി.അച്യുതന്‍ എന്നിവര്‍ സംസാരിച്ചു.
ഗോഡൗണില്‍ ബാരലില്‍ സൂക്ഷിച്ച കേരജം കേശതൈലം ആഴ്ചകള്‍ക്കുമുമ്പാണ് തട്ടിമറിച്ച നിലയില്‍ കണ്ടത്. പ്രതികളെ പിടികൂടാത്ത സാഹചര്യത്തിലാണ് സി.പി.എം. മാര്‍ച്ച് നടത്തിയത്.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ