ബിദബെസ്റ്റ് പഠനയാത്ര നടത്തി
നടുവണ്ണൂര്‍. ബിദ ബെസ്റ്റ് ഒന്നാം ബാച്ചിന്‍റെ ഈ വര്‍ഷത്തെ പഠനയാത്ര ജനുവരി 21 ശനിയാഴ്ച നടന്നു. കോഴിക്കോട് cwrdm,IIM എന്നിവിടങ്ങളിലേക്കാണ് പഠനയാത്ര നടത്തിയത്. രാവിലെ 7.30ന് സ്കൂളില്‍ നിന്ന് പുറപ്പെട്ട യാത്രയില്‍ 55 കുട്ടികളും 4അദ്ധ്യാപകരും 2 രക്ഷിതാക്കളും പങ്കെടുത്തു.അദ്ധ്യാപകരായ അഹമദ് കോയമാസ്റ്റര്‍,രമേശ് ബാബു മാസ്റ്റര്‍, പി.രമേശന്‍ മാസ്റ്റര്‍,മൂസക്കോയമാസ്റ്റര്‍ എന്നിവരും രക്ഷിതാക്കളായ രേഖ ടീച്ചര്‍,റീനകുമാരി എന്നിവരുമാണ് കുട്ടികളെ അനുഗമിച്ചത്cwrdmല്‍ വച്ച് മ്യാസിയം സന്ദര്‍ശിച്ചതിന് ശേഷം ജലസംരക്ഷണത്തിന്‍റെ പ്രാധാന്യം വ്യക്തമാക്കുന്ന ഒരു ഡോക്യുമെന്‍ററി പ്രദര്‍ശനവും കണ്ടു. തുടര്‍ന്ന് ജൈവോദ്യാനം സന്ദര്‍ശിച്ചു.കൃത്യം 12 മണിയ്ക്ക് ഡോ. പ്രസന്നകുമാര്‍ നയിച്ച ക്നാസ് നടന്നു. തുടര്‍ന് ിവിടുത്തെ ലബോറട്ടറി സന്ദര്‍ശിച്ചു.ഉച്ചയ്ക്ക് 1.15ന് IIMല്‍ എത്തി. IIMക്യാന്പസ് സന്ദര്‍ശനം കുട്ടികള്‍ക്ക് പുതിയൊരു ഉത്തേജനമാണ് നല്കിയത്. സ്ഥാപനത്തിന്‍റെ പ്രവര്‍ത്തനത്തെക്കുറിച്ച് വിശാലമായ സെമിനാര്‍ ഹാളില്‍ വച്ച് ഡോ. ജേക്കബ്ബ് ജോയ് ക്ലാസെടുത്തു.വൈകീട്ട് നാല് മണിയ്ക്ക് IIMല്‍ നിന്ന് പുറപ്പെട്ടു. 5മണിയ്ക്ക് ബീച്ചിലെത്തി പുഷ്പഫല സസ്യ പ്രദര്‍ശനം കണ്ടു. തുടര്‍ന്ന് അര മണിക്കൂര്‍ സമയം ബീച്ചില്‍ ചെലവഴിച്ചു. ബീച്ച് പാര്‍ക്കില്‍ വച്ച് വിവധ കലാപരിപാടികള്‍ അരങ്ങറി.കുട്ടികള്‍ക്കൊപ്പംഅഹമദ് കോയമാസ്റ്ററും പി.രമേശന്‍മാസ്റ്ററും രമേശ്ബാബുമാസ്റ്ററുംഅഹമദ്കോയമാസ്റ്ററും ആടിപ്പാടിയത് കുട്ടികള്‍ക്ക് നവ്യാനുഭവമായി.വിദ്യാര്‍ത്ഥികളില്‍ നിന്ന് മികച്ച നടനായി രാഹുല്‍ രവിയെയും നടിയായി വിഷ്ണു പ്രിയ എം.എസിനെയും തെരെഞ്ഞെടുത്തു.അദ്ധ്യാപരില്‍ മികച്ച നടനായി പി. രമേശന്‍ മാസ്റ്ററെയും നടിയായി രേഖ ടീച്ചറെയും തെരെഞ്ഞെടുത്തു.കലാമത്സരങ്ങളില്‍ 59 പോയിന്‍റോടെ റെഡ്ഗ്രൂപ്പ് ചാന്പ്യന്‍മാരായി.ബ്ലു ഗ്രൂപ്പ് 34 പോയിന്‍റ് നേടിയ ബ്ലൂ ഗ്രൂപ്പ് രണ്ടാം സ്ഥാനവും ഗ്രീന്‍ഗ്രൂപ്പ് മൂന്നാം സ്ഥാനവും നേടി. ചാന്പ്യന്‍മാര്‍ക്ക് സീനിയര്‍ അദ്ധ്യാപകന്‍ അഹമദ് കോയ മാസ്റ്റര്‍ സമ്മാനദാനം നടത്തി .രാത്രികൃത്യം 8 മണിയ്ക്ക് യാത്ര സംഘം സ്കൂളില്‍ തിരിച്ചെത്തി.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ